रास्नादशमूलादि तैलम्

रास्नादशमूलादि तैलम्
( चिकित्साक्रमम्)
तैलन्तुरास्ना दशमूलयष्टी
बलाद्वयोथे विपचेत पाक्ये ।
यष्ट्याह्वकल्कं पयसा समेतं
पानादिभिस्त्वर्दित वातहारी ॥

ഗുണപാഠം
ചുക്ക്
ചുക്കു ദീപനമായുള്ളൂ
വൃഷ്യമാകയുമുണ്ടതു
മലത്തിനെയുറപ്പിച്ചു
വിരേചിപ്പിപ്പതായ് വരും
സ്വാദുപാകരസം ഹൃദ്യം
സ്നിഗ്ധോഷ്ണം രുചിവർദ്ധനം
വാതത്തെയും ശമിപ്പിക്കും
കഫത്തേയും തെരുന്നനെ
ഇഞ്ചിക്കുള്ള ഗുണം സർവ്വ
മേകദേശമിവണ്ണമാം ..
नागरं दीपनम् वृष्यं
ग्राहि हृद्यं विबन्धनुत् ।
रुच्यं लघु स्वादुपाकं
स्निग्धोष्णं कफवातजित् ॥
तद्वदार्द्रकमेतच्च
परं रुचिकरं स्मृतम् ॥

Comments