अश्वगन्धादि यमकं

अश्वगन्धादि यमकं
( अनुभूतं)
शारिबा वाजिगन्धा च
श्वदंष्ट्रा मूलशाबरम् ।
घृतक्षीरयुतं तैलं
सिद्धं तत् लिंङ्गवर्द्धनम् ॥
നന്നാറിക്കിഴങ്ങ് - അമുക്കുരം - നായ്ക്കുരണവേര് - വെട്ടിത്തൊലി കഷായം വെച്ച് പിഴിഞ്ഞരിച്ചതിൽ ഇവ തന്നെ കല്ക്കം ചേർത്ത് എണ്ണയും നെയ്യും സമം ചേർത്ത് സമം പാലും ചേർത്ത് കാച്ചി അരക്കിലമർന്ന പാകത്തിലരച്ച് അഭ്യംഗം ചെയ്യുക.
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
കൊടുവേലി
കൊടുവേലിയുടെ വീര്യം
പാകേതീയൊടു സന്നിഭം
കൃമികുഷ്ഠങ്ങളർശസ്സ്‌ 
ശോഫത്തിന്നും വിനാശനം

चित्रकोग्निसमः पाके
शोफार्शःकृमिकुष्ठहा ॥
☆☆☆☆☆☆☆☆☆☆☆☆☆

Comments