व्रणरोपण तैलं

व्रणरोपण तैलं
( अनुभूतं )
दूर्वाजातीरसे पिष्ट्वा
यष्ट्याह्वंकारवीमपि ।
साधयेत् जीर्णकेराज्यं
व्रणरोपणमुत्तमम् ॥
കറുകനീര്, പിച്ചകത്തില നീര് ഇവയിൽ ഇരട്ടിമധുരം, കരിഞ്ചീരകം ഇവ കല്ക്കനരച്ചുകലക്കി
പഴയ വെളിച്ചെണ്ണ ചേർത്തു കാച്ചി അരക്കിലമർന്ന പാകത്തിലരിക്കുക.
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
മീനങ്ങാണി
കഷായം തിക്തമായുള്ള
മീനങ്ങാണിയുടെ ഗുണം
കൃമിപിത്തങ്ങളെത്തീർപ്പാൻ
ശക്തിയുള്ളോന്നിതേററവും
कषायतिक्ता मत्स्याक्षी
पित्तघ्नीकृमिनाशिनी ॥

Comments