आशाळ्यादि/अजाज्यादि गुळिका

आशाळ्यादि/अजाज्यादि गुळिका
( अनुभूतं)
अजाजी जीरकंचार्यां
भूनिंबं मार्ज्जरीमदम् ।
जीरकद्रवसंपिष्टं
गुळिका वायुनाशिनी ॥
ആശാളീ പുത്തിരിച്ചുണ്ട
ജീരകംകിരിയാത്തയും
പുഴുകുംകൂട്ടിമർദ്ദിച്ചാൽ
ഗുളികാ വായുനാശിനീ ..
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
പുത്തിരിചുണ്ടയും പർപ്പടകപ്പുല്ലും
ചുണ്ടക്കും പർപ്പടത്തിന്നും
രസവും ഗുണവും സമം
ലഘുക്കളായ് തണുത്തിട്ടു
കച്ചുള്ളു ജ്വരഹാരിണൗ
तिक्तशीतौ ज्वरहरौ
लघू भूनिंबपर्प्पटौ ॥

Comments