Random Post

വരാലാദി പേയ



വരാലാദി പേയ
(വൈദ്യമനോരമ)
വരാല ദീപ്യക കണാ-
വിലലാജൈ: ശൃതാ ഹിതാ I
പേയാfജീർണ്ണവിഷൂച്യാദൌ
ലാജൈസ്തക്രേ ച സാധിതാ II

കരയാമ്പൂവ്, അയമോദകം, തിപ്പലി, കൂവളത്തിൻ വേര്, ഇവയിട്ടുവെന്ത വെള്ളത്തിൽ തയ്യാറാക്കിയ മലർകഞ്ഞിയും മലരിട്ടുണ്ടാക്കിയ മോർക്കഞ്ഞിയും അജീർണ്ണം, വിഷൂചി മുതലായവയെ ശമിപ്പിക്കും.

Post a Comment

0 Comments