ചെമ്പരത്യാദി തൈലം / കേരതൈലം


स्नुक् पयः तीक्ष्णविरेचनानाम् ॥
സ്നുക്പയസ്തീക്ഷ്ണവിരേ
ചനാനാം II
തീക്ഷ്ണമായി വിരേചിപ്പിയ്
ക്കുന്നവയിൽ കള്ളിപ്പാൽ
ശ്രേഷ്ഠമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
ചെമ്പരത്യാദി തൈലം / കേര
തൈലം
(ബാലചികിത്സ )
ചെമ്പരത്തിയുടെ പത്രം
പിഞ്ചുനൽകൂവളത്തില I
തെച്ചിപ്പൂ കൊടിഞ്ഞാലീ ച
മുക്കുറ്റീ കൃഷ്ണ തൃത്തുവ II
കീഴാർനെല്യമരീപത്രം
ജീരകംരണ്ടു കൽക്കമായ് I
കാച്ചിതേപ്പിയ്ക്ക തിലജം
ബാലാനാമിദമുത്തമം II
ചിരങ്ങും ചൊറിയും മാറും
കുരുവും നീരിറക്കവും II
* തേങ്ങാപ്പാലും ചേർത്തു
തയ്യാറാക്കാറുണ്ട്.
जपापत्रं बिल्वपत्रं पारन्तीपुष्पमेवच
ताम्बूलवल्लीं लज्जालुं पत्रं तामलकी
भवम् ।।
सुरसञ्चापिनीलीं तान्येकीकृत्य रसं
नयेत् ।
जीरकद्वयकल्कंच दत्वाकेरपयोयुतम्
केरजन्तैलमेवात्र पाचयेन्मतिमान् भि
षक्
बालानामिदमभ्यङ्गात् बालवीसर्पना
शनम् ॥
☆☆☆☆☆☆☆☆☆☆☆☆☆
अपने दही को कोई खट्टा नही कहता.

Every potter praises his own
pot.

കാക്കയ്ക്കും തൻ കുഞ്ഞ്
പൊൻകുഞ്ഞ്.
☆☆☆☆☆☆☆☆☆☆☆☆☆

Comments