पञ्चाम्ळ तैलं


संकल्पोनक्ररेतश्च वृष्याणाम् ॥
സങ്കല്പോനക്രരേതശ്ച വൃഷ്യാ
ണാം II
ശുക്ലത്തെ വർദ്ധിപ്പിയ്ക്കുന്ന
വയിൽ  ചിന്തയും ശ്രേഷ്ഠമാണ്.

पञ्चाम्ळ तैलं
(अनुभूतं)
पञ्चाम्ळस्वरसे तैलं
तक्रगोमूत्र संयुतं ।
पथ्यावृक्षाम्लसिरयो:
कल्केन च समन्वितं ॥
सम्यक्विपक्वमभ्यङ्गात्
शोफपाण्डूदरापहम् ॥

പഞ്ചാമ്ല സ്വരസേ തൈലം
തക്രഗോമൂത്ര സംയുതം I
പഥ്യാവൃക്ഷാമ്ലസിരയോ:
കല്ക്കേന ച സമന്വിതം II
സമ്യക്വിപക്വമഭ്യംഗാത്
ശോഫ പാണ്ഡൂദരാപഹം II
പുളിയിലനീര്, ഞെരിഞ്ഞാമ്പു
ളിയിലനീര്, അമ്പഴത്തിലനീര്,
പനിച്ചകത്തിലനീര്, കൊടപ്പു
ളിയിലനീര് ഒരു ലിറ്റർ വീതം
മോര് ഒരു ലിറ്റർ, ഗോമൂത്രം
ഒരു ലിറ്റർ, എണ്ണ ഒരു ലിറ്റർ
ചേർത്ത് തിളപ്പിച്ച്
കടുക്കത്തൊണ്ട്, പുളി ഞെ
രമ്പ് ഇവ രണ്ടും 120 ഗ്രാം
കൽക്കം ചേർത്ത് കാച്ചുക
☆☆☆☆☆☆☆☆☆☆☆☆☆
एक हाथ से ताली नहीं बजती ॥

It takes two to make a quarr
el.

ഇരു കരങ്ങൾ കൂടിയാലെ
ഒച്ചയുണ്ടാകൂ.
☆☆☆☆☆☆☆☆☆☆☆☆☆

Comments