വിന്ദു ഘൃതം


लशुनो गुल्मानिलहराणाम् ॥

ലശുനോ ഗുല്മാനില ഹരാണാം ||
ഗുല്മത്തെയും വായുവിനെയും
ശമിപ്പിയ്ക്കുന്നവയിൽ വെളുത്തു
ളളി ശ്രേഷ്ഠമാണ്.
"ലശുനക്ഷീരം " രസോനരസം"
**********************************
विन्दु घृतम् (अनुभूतम्)
त्रिफला तृवृता क्वाथे
सक्षीरंकुडबंहवि : ।
क्षिप्त्वा कम्बिल्लक स्नुक्भ्यां
पयस्तावश्च निक्षिपेत्॥
समालोढ्य३ानैर्धीमान्
मृदुना गोमयाग्निना।
पचेत् विन्दुघृतं नाम
विरेकार्थं प्रशस्यते ॥

വിന്ദു ഘൃതം
(അനുഭൂതം )
ത്രിഫലാ തൃവ്യതാ ക്വാഥെ
സക്ഷീരം കുഡബം ഹവി :I
ക്ഷിപ്ത്വാ കമ്പില്ലകസ്നുക്ഭ്യാം
പയസ്താവച്ചനിക്ഷിപേൽ ॥
സമാലോഢ്യ ശനൈർ ധീമാൻ
മൃദുനാ ഗോമയാഗ്നിനാ I
പചേൽ വിന്ദു ഘൃതം നാമ
വിരേകാർത്ഥം പ്രശസ്യതേ।।
* മിശ്രക സ്നേഹം പോലെ ശ്രദ്ധി
ച്ചു കൈകാര്യം ചെയ്യണം.സ്നുക്
പയ: തീക്ഷ്ണവിരേചനാനാം

Comments