അമ്ല തൈലം

അമ്ല തൈലം
(അനുഭൂതം )
32 പലം പുളിയില തിളപ്പിച്ച
വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ
രിച്ച നീര് ഒരിടങ്ങഴിയിൽ 6 ക
ഴഞ്ച് ഇന്തുപ്പ് അരച്ചുകലക്കി
ഉരി എണ്ണയും ഉരി ആവണ
ക്കെണ്ണയും ചേർത്തു കാച്ചി
4-ാം ദിവസം അരക്കുപാക
ത്തിലരിക്കുക 
( 32 പലം = 1.920 കെ.ജി
6 കഴഞ്ച് = 30 ഗ്രാം
ഉരി = 150 ml)
:വാതനീരിന് ഉത്തമം

Comments