ചിഞ്ചാദി തൈലം

चतुरङ्गुलो मृदुविरेचनानाम् ॥
ചതുരങ്ഗുലൊ മൃദു വിരേച
നാനാം II
മൃദുവായി വിരേചിപ്പിയ്ക്കു
ന്നവയിൽ കണിക്കൊന്ന
ശ്രേഷ്ഠമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
चिञ्चादितैलं (चेरियतु) 
(सहस्रयोगम्)
चिञ्चायापत्र पाक्येतु
शिग्रुसर्जार्जकै: पचेत्
पञ्चर्भिलवर्णेयुक्तं
तैलंसर्वांङ्गवातजित् ॥
ചിഞ്ചാദിതൈലം ( ചെറിയത്)
(സഹസ്രയോഗം)
ചിഞ്ചായാ പത്രപാക്യേതു
ശിഗ്രുസർജാർജകൈ:പചേത്
പഞ്ചഭിർലവണൈർ യുക്തം
തൈലം സർവ്വാങ്ഗവാതജിത്

പുളിയില ഇടിച്ചു പിഴിഞ്ഞരി
ച്ച നീര് 4 ഇടങ്ങഴിയിൽ മുരി
ങ്ങവേരിന്മേൽ തൊലി, ചെ
ഞ്ചല്യം, മണിക്കുന്തിരിക്കം,
പഞ്ചലവണങ്ങൾ ഇവ 3 ക
ഴഞ്ചു വീതം അരച്ചുകലക്കി
ഒരിടങ്ങഴി എണ്ണകൂട്ടി കാച്ചി
അരക്കിലമർന്ന പാകത്തി
ലരിക്കുക.
☆☆☆☆☆☆☆☆☆☆☆☆☆
अपनी इज्जत अपने हाथ ।
Respect yourself and you
will be respected.
ഇരിക്കേണ്ടിടത്തിരുന്നാൽ
എഴുന്നേൽക്കേണ്ടി വരില്ല.
☆☆☆☆☆☆☆☆☆☆☆☆☆

Comments