അഗ്നിവ്രണ തൈലം


खदिरः कुष्ठघ्नानां ॥

ഖദിര: കുഷ്ഠഘ്നാനാം II
കുഷ്ഠത്തെ ശമിപ്പിയ്ക്കുന്ന
വയിൽ കരിങ്ങാലി ശ്രേഷ്ഠ
മാണ്.
अग्निव्रणतैलं (अनुभूतं )
केरतैलंपुराणाज्यं
प्रत्येकं च चतुष्पलं।
मृद्दारश्रृङ्गं कर्षां३ाम्
संयोज्याग्नौ प्रतापयेत्॥
प्रदीप्तंचमुखं रुध्वा
लोहपात्रे पुनः पुनः I
अग्निदग्धं व्रणं सर्वं
ना३ायेत् लेपनात्ध्रुवम् ॥

കേരതൈലം പുരാണാജ്യം
പ്രത്യേകം ച ചതുഷ്പലം I
മൃദ്ദാരശൃംഗം കർഷാംശം
സംയോജ്യാഗ്നൗ പ്രതാപയേൽ പ്രദീപ്തം ച മുഖം രുദ്ധ്വാ
ലോഹപാത്രെ പുന:പുന: I

അഗ്നിദഗ്ദ്ധം വ്രണം സർവ്വം
നാശയേൽ ലേപനത് ധ്രുവം II
പഴയ വെളിച്ചെണ്ണ പഴയ
നെയ്യ് ഇവ 4പലം വീതം ഒരു ഇരുമ്പുപാത്രത്തിലാക്കി അടു
പ്പത്തു വെച്ച് ഉളളിൽ തീ കത്തുന്നതു വരെ തീയെരിക്കുക;കത്തിയാൽ
ഒരു പാത്രം കൊണ്ട് അടച്ച്
രണ്ടു മിനിറ്റു കഴിഞ്ഞു് വീണ്ടും
തീ കത്തിയ്ക്കുക. പിന്നെയും
അടയ്ക്കുകയും തുറക്കുകയും
ചെയ്യുക .മൂന്നാമത്തെ പ്രാവ
ശ്യം ഒരു കർഷം ശങ്കുപടിക്കാ
രം (ആലം) പൊടിച്ചിട്ട് അടയ്
ക്കുക .പിന്നീട് അടുപ്പത്തു നി
ന്നു വാങ്ങി പുക പോയാൽ
ആറിയ ശേഷം കുപ്പിയിലാ
ക്കുക 
( അനുഭൂതം )

Comments