കിംശുകപത്രാദി തൈലം


मदनफलं वमनास्थापनानुवासनोपर्‍
योगिनाम् ॥

മദനഫലം വമനാസ്ഥാപനാ     നുവാസനോപയോഗിനാം II
ഛർദ്ദിപ്പിയ്ക്കൽ, കഷായവ
സ്തി, സ്നേഹവസ്തി, എന്നി
വയ്ക്കുപയോഗിയ്ക്കുന്നവ
  യിൽ മലങ്കരയ്ക്ക ശ്രേഷ്ഠ
മാണ്.

किंशुकपत्रादि तैलं
(अनुभूतं)
रसे किंशुकपत्रस्य
गन्धकल्कंप्रसाधितं I
तैलमभ्यञ्जनात् कण्डू -
पामावीसर्पना३ानम् ॥

കിംശുകപത്രാദി തൈലം
(അനുഭൂതം )
രസെ കിംശുകപത്രസ്യ
ഗന്ധകല്ക്കം പ്രസാധിതം I
തൈലമഭ്യഞ്ജനാത് കണ്ഡൂ-
പാമാവീസർപ്പനാശനം II

  കരിമുരുക്കില വെള്ളം ചേർ
ക്കാതെ ഇടിച്ചു പിഴിഞ്ഞരിച്ച
നീര് ഒരു നാഴിയിൽ 4 കഴഞ്ച്
നെല്ലിയ്ക്കാഗന്ധകം പൊടി
ച്ചതും കാൽ നാഴി വെളിച്ചെ
ണ്ണയും ചേർത്ത് തളികയിൽ
ആക്കി ഉരസി വെള്ളം വറ്റി
ക്കുക.
അടുപ്പത്തു വെച്ച് മൂപ്പായാൽ
അരിയ്ക്കാതെ വാങ്ങിയാലും
മതി.
*****************************
अनुभव सारे ज्ञान की जननी है |
അനുഭവങ്ങൾ അറിവിൻ്റെ
മാതാവാണ്.
Experience is the mother of
knowledge.
******************************

Comments