ജാത്യാദി കേര തൈലം


प्रत्यक्पुष्पी शिरोविरेचनानाम् ॥

പ്രത്യക്പുഷ്പീ ശിരോവിരേച
നാനാം II 
നസ്യത്തിനുള്ളവയിൽ ചെറു
കടലാടി ശ്രേഷ്ഠമാണ്.
☆☆☆☆☆☆☆☆☆☆☆☆☆
जात्यादि केरतैलम्
(स यो)
जाती किं३ुकपर्पटाख्यसुषवी
मायूरिकाभद्रिका
निर्गुण्डीमृदुकुञ्चिका कटुकिका
दूर्वानिशानां रसे ।
सर्पि: साध्यमनेन सूक्ष्मवदना
मर्माश्रिता स्राविणो
गंभीरासरूजो व्रणास्सगतय :
शुध्यन्तिरोहन्ति च ॥
ജാതീകിംശുകപർപ്പടാഖ്യസു ഷവീ
മായൂരികാഭദ്രികാ
നിർഗുണ്ഡീ മൃദുകുഞ്ചികാ
കടുകികാ
ദൂർവ്വാനിശാനാം രസെ ।
സർപ്പി: സാദ്ധ്യമനേന സൂക്ഷ്മ
വദനാ
മർമ്മാശ്രിതാ സ്രാവിണോ
ഗംഭീരാസരുജൊവ്രണാസ്സഗ
തയ:
ശുദ്ധ്യന്തിരോഹന്തി ച ॥
പിച്ചകത്തില, കരിമുരിക്കില,
പർപ്പടകപ്പുല്ല്, പുല്ലാനിയില,
ചെറുകടലാടിയില, ചെറൂളയി
ല, കരിനൊച്ചിയില, ഞൊട്ടാ
ഞ്ഞൊടിയനില, കരുവേപ്പില,
കറുക, പച്ചമഞ്ഞൾ ഇവ സമം ഇടിച്ചു പിഴിഞ്ഞരിച്ച നീര് 4 ഇ
sങ്ങഴിയിൽ ഇരട്ടിമധുരം, കരി
ഞ്ചീരകം ഇവ 12 കഴഞ്ചു വീതം അരച്ചുകലക്കി 4 നാഴി
പഴയ വെളിച്ചെണ്ണ കൂട്ടി കാച്ചി
അരക്കിലമർന്ന പാകത്തില
രിക്കുക.
☆☆☆☆☆☆☆☆☆☆☆☆☆
अवसर को हाथ से न गँवाओ ॥
strike the iron while it is hot.
കാറ്റുള്ളപ്പോൾ പാറ്റണം /
ഇരുമ്പുപഴുത്തിരിയ്ക്കുമ്പോൾ അടിയ്ക്കണം.
☆☆☆☆☆☆☆☆☆☆☆☆☆

Comments