Random Post

അശ്വഗന്ധാദിയമകം


विडङ्ग: कृमिघ्नानां ॥
വിഡങ്ഗ: കൃമിഘ്നാനാം II
കൃമിയെ ശമിപ്പിയ്ക്കുന്നവയിൽ വിഴാ
ലരി ശ്രേഷ്ഠമാണ് II

अश्वगन्धादियमकम् (अनुभूतं)
अश्वगन्धा श्वदंष्ट्राया
मूलूं लोध्रञ्च शारिबा ।
घृतक्षीरयुतं तैलं
सिद्धंतल्लिंङ्गवर्धनम्॥

അശ്വഗന്ധാദിയമകം
( അനുഭൂതം )

അശ്വഗന്ധാശ്വദംഷ്ട്രായാ
മൂലം ലോധ്രഞ്ച ശാരിബാ ।
ഘൃതക്ഷീരയുതം തൈലം
സിദ്ധം തല്ലിങ്ഗവർദ്ധനം |

അമുക്കുരം, നായ്ക്കുരണ
വേര്, വെട്ടിത്തൊലി (വെളു
ത്ത പാച്ചോറ്റി) നന്നാറിക്കിഴ
ങ്ങ് ഇവ കഷായം വെച്ച് ഇവ
തന്നെ കല്ക്കം അരച്ചുകല
ക്കി എണ്ണയും നെയ്യും തുല്യ
അളവിലും പാൽ ഇരട്ടിയും
ചേർത്ത് പാകപ്പെടുത്തിയെ
ടുക്കുക

Post a Comment

0 Comments