Random Post

തൃവൃത സ്നേഹം (മുക്കൂട്ട് )

गुल्गुलुर्व्रण्यानाम् ॥
ഗുൽഗുലുർ വ്രണ്യാനാം II
വ്രണത്തെ ശമിപ്പിയ്ക്കുന്നവ
യിൽ ഗുൽഗുലു ശ്രേഷ്ഠമാണ്
☆☆☆☆☆☆☆☆☆☆☆☆☆
തൃവൃത സ്നേഹം (മുക്കൂട്ട് )
तृव्रृत स्नेहं ( मुक्कूट्)
ഇന്ദുപ്പ് सैन्धवं 15gm
ചതകുപ്പ ३ाताह्वा 15gm
ജീരകം यवानी 15gm
ഉലുവ काळानुसारि 15gm
തൈലം तैलं 500gm
വേപ്പെണ്ണ निम्ब तैलं 250gm
ആവണക്കെണ്ണ एरण्डतैलं 250gm
മൂർച്ഛനം ചെയ്ക
मूर्छनं करो
വാതരോഗത്തിനു അഭ്യംഗം ചെയ്യാൻ
वात रोग में अभ्यङ्केलिये
☆☆☆☆☆☆☆☆☆☆☆☆☆l
३ाताह्वाजीरकं (कारवी ) मेथी
सैन्धवै: श्लक्ष्णचूर्णितै:
पालिकै स्तिलजपस्थं
निंबजं च तदर्धकं
तद्वदेरण्डजंतैलं
युक्त्या सम्यक् प्रसाधितं
तृवृतस्नेहमित्याहु :
सर्ववातरूजापहृं II
☆☆☆☆☆☆☆☆☆☆☆☆☆
ശതാഹ്വാകാരവീമേഥീ
സൈന്ധവൈ: ശ്ലക്ഷ്ണ ചൂർണതൈ:
പാലികൈസ്തിലജപ്രസ്ഥം
നിംബജം ച തദർദ്ധകം
തദ്വദേരണ്ഡജം തൈലം
യുക്ത്യാ സമ്യക് പ്രസാധിതം
തൃവൃതസ്നേഹമിത്യാഹു:
സർവ്വവാതരുജാപഹം ।।
☆☆☆☆☆☆☆☆☆☆☆☆☆
കുറകുടം തുളമ്പും;നിറകുടം
തുളുമ്പില്ല.
अधजल गगरी छलकत जाय, भरी
गगरिया चुपके जाय ।
Deep rivers move with silent
majesty,Shallow brooks are
noisy

Post a Comment

0 Comments