Random Post

പുനർന്നവാദി തൈലം


दौर्मनस्यमवृष्याणाम् ॥
ദൌർമ്മനസ്യമവൃഷ്യാണാം.
ശുക്ലവേഗത്തെ ക്ഷയിപ്പിയ്ക്കുന്നവയിൽ
വിഷാദം പ്രധാനമാണ് -
☆☆☆☆☆☆☆☆☆☆☆☆☆
पुनर्नवादितैलं
(अनुभूतं)
पुनर्नवायास्वरसे
विपक्वंतक्रसंयुतं ।
पथ्याकल्कयुतं तैलं
अभ्यंगात् शोफना३ानम् ॥
പുനർന്നവാദി തൈലം
(അനുഭൂതം )
പുനർന്നവായാ സ്വരസെ
വിപക്വം തക്രസംയുതം I
പഥ്യാ കല്ക്കയുതം തൈലം
അഭ്യംഗാൽ ശോഫനാശനം II

4 ഇടങ്ങഴി തവിഴാമ നീരിൽ
24 കഴഞ്ച് കടുക്കത്തോട്
അരച്ചുകലക്കി 4 നാഴി വീതം
മോരും എണ്ണയും ചേർത്തു
കാച്ചി അരക്കു പാകത്തിലരി
ക്കുക.
☆☆☆☆☆☆☆☆☆☆☆☆☆
एक ही साँचे में ढले हैं ॥

Cast in the same mould.

ഒരച്ചിൽ വാർത്തത് ഒരുപോലെ .
☆☆☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments