Random Post

നീലീനിശാദി തൈലം


हरीतकी पथ्यानाम् ॥
ഹരീതകീ പഥ്യാനാം II
ഏറ്റവും ഹിതമായിട്ടുള്ളവയിൽ കടുക്ക ശ്രേഷ്ഠമാണ്.
******************************
नीलीनिशादि तैलं (स यो)
नीलीनि३ोंगुदीक्षीर -
वल्क वैकुण्ठजे रसे
तैलंसजंबीर रसं
कपालव्याधिनुत् परं॥ 

നീലീനിശാദിതൈലം
(സ യോ)
നീലീനിശേംഗുദീക്ഷീര -
വല്ക്കവൈകുണ്ഠജെ രസെ
തൈലം സജംബീര രസം
കപാല വ്യാധിനുത് പരം II
അമരിയില, പച്ചമഞ്ഞൾ,
ഓടയില, നാല്പാമരത്തൊലി
നാലും, പൂത്തുമ്പസമൂലം
ഇവ സമം ഇടിച്ചു പിഴിഞ്ഞരി
ച്ച നീര് 4 ഇടങ്ങഴിയിൽ ഒരിട
ങ്ങഴി എണ്ണ, 4 നാഴി ചെറുനാ
രങ്ങനീര് ഇവ കൂട്ടി കാച്ചി
അരക്കിലമർന്ന പാകത്തില
രിക്കുക.
* ഓടത്തൊലിയെന്ന് സഹസ്ര
യോഗം / ഇലയാണ് കൂടുതൽ
അഭികാമ്യം
☆☆☆☆☆☆☆☆☆☆☆☆☆
इलाज से बचाव अच्छा ॥

Prevention is better than
cure.

രോഗം വന്നിട്ട് ചികിത്സിക്കുന്ന
തിനേക്കാൾ രോഗം വരാതെ
സൂക്ഷിയ്ക്കുന്നതാണ്.
ചെളിയിൽ ചവിട്ടിയിട്ട് കാൽ
കഴുകുന്നതിനേക്കാൾ നല്ലത്
ചെളിയിൽ ചവിട്ടാതിരിക്കുന്ന
താണ്.
☆☆☆☆☆☆☆☆☆☆☆☆☆

Post a Comment

0 Comments