Random Post

കർപ്പൂരാദി തൈലം


अमृता संग्रहणीयदीपनीयवात श्लेष्म
शोणितविबन्ध प्र३ामनानाम् ॥

അമൃതാ സംഗ്രഹണീയവാത
ശ്ലേഷ്മശോണിതവിബന്ധ
പ്രശമനാനാം I
മലത്തെ തടയുകയും അഗ്നി
യെ ദീപ്തമാക്കുകയും വാത
ത്തെയും കഫത്തെയും രക്ത
ത്തെയും സ്രോതോരോധ
ത്തേയും തടയുകയും ചെയ്യു
ന്നവയിൽ അമൃത് ശ്രേഷ്ഠ
മാണു്.

कर्पूरादि तैलं
(अनुभूतं)
पादां३ांशुद्ध कर्पूरं
प्रक्षिपेत्तिलजे भिषक् I
सम्मेलितन्तुतद्वात-
दन्तकर्णरुजापहम् ॥

കർപ്പൂരാദി തൈലം
(അനുഭൂതം )
പാദാംശം ശുദ്ധ കർപ്പൂരം
പ്രക്ഷിപേൽ തിലജേ ഭിഷക് l
സമ്മേളിതന്തുതദ്വാത-
ദന്തകർണ്ണരുജാപഹം II

250 ഗ്രാം ചൂഡൻ കർപ്പൂരം
പൊടിച്ചത് ഒരു കെ.ജി.
ഒലീവ് ഓയിൽ / നല്ലെണ്ണ/
വെളിച്ചെണ്ണ ഇവയിൽ ഒന്നിൽ
യോജിപ്പിയ്ക്കുക.
* അയമോദകം കഷായം വെ
ച്ച് അതിൽ വെളിച്ചെണ്ണ കാ
ച്ചി അതിൽ നാലിലൊന്നു
കർപ്പൂരം യോജിപ്പിച്ചും കർ
പ്പൂരാദി തൈലം തയ്യാറാക്കി
വരുന്നു -




     
            
      

 
         



     

   ,,   ,,

Post a Comment

0 Comments