तिन्दुकादि तैलं

तिन्दुकादि तैलं

(अ हृ गु रो प्र)
तिन्दुकत्रिफलालोध्रै-
र्लेपस्तैलं च रोपणे ॥

തിന്ദുകത്രിഫലാലോധ്രൈർ -
ലേപസ്തൈലം ച രോപണെ
(കുംഭികായാം ഹരേത് രക്തം
പക്വായാം ശോധിതേ വ്രണേ )
ചെറുപനച്ചിതൊലി, ത്രിഫല
തൊണ്ട് മൂന്നും, പാച്ചോറ്റി
തൊലി 5 കൂട്ടം മരുന്നുകൾ
48 ഗ്രാം വീതം ആകെ 4പലം
4 ഇടങ്ങഴി വെള്ളത്തിൽ അര
ച്ചു കലക്കി തിളപ്പിച്ച് ഒരിടങ്ങഴി എണ്ണയും ചേർത്ത്
ദിവസേന തിളപ്പിച്ച് നാലാം ദി
വസം മണൽ പാകത്തിലരി ക്കുക.

Comments