സുഖപ്രസവദ ഘൃതം

हिंगुनिर्यास: छेदनीयपाचनीयानुलोमिक -
वातकफप्र३ामनानाम् ॥

ഹിംഗുനിര്യാസ : ഛേദനീയ പാചനീ
യാനുലോമികവാതകഫപ്രശമനാ
നാം II

ഛേദനം, പാചനം, അനുലോമനം,
വാതശമനം, കഫശമനം എന്നിവ
ചെയ്യുന്നവയിൽ കായം ശ്രേഷ്ഠ
മാണ് .
സുഖപ്രസവദ ഘൃതം
-------------------------------
പഴുത്ത വെള്ളരിയ്ക്കാനീർ 1 ഇ
വശളച്ചീര നീര് 3 ഇ
പാൽ 1 ഇ
നെയ്യ് 1 ഇ
കല്ക്കം
ചെറൂളവേര് 1 പലം
എരട്ടിമധുരം 1 പലം
सुखप्रसवद घृतं
पक्व ऊर्वारुफलस्वरसं १ प्रस्थं
उपोदका स्वरसं ३ प्रस्थं
क्षीरं १ प्रस्थं
घृतं १ प्रस्थं
कल्कं:
भद्रामूलम् १ पलं
यष्टीमधु १ पलं
"वेळ्रळरिप्पळमुपोदकारसेl
भद्रिका मधुकयष्टिकल्कितं ।
साधितं समपयस्तथा घृतं
पाययेच्च सुखसूतये भिषक् "॥

വെള്ളരിപ്പഴമുപോദകാരസെ
ഭദ്രികാ മധുകയഷ്ടികല്ക്കിതം I
സാധിതം സമപയസ്തഥാ ഘൃതം
പായയേച്ച സുഖസൂതയെ ഭിഷക് ॥

Comments