एरण्डशिग्रुवादि तैलं

एरण्डशिग्रुवादि तैलं

(अ हु कर्णरोग प्रतिषेधं)
एरण्डाशिग्रुवरुणविल्वकात्पत्रजेरसे
चतुर्गुणेपचेत्तैलंक्षीरेचाष्टगुणोन्मिते ॥
यष्ट्याह्वक्षीरकाकोलीकल्कयुक्तं निह
न्तितत्
नादबाधिर्यशूलानिनावनाभ्यङ्गपूरणै :
ഏരണ്ഡശിഗ്രുവരുണ
വില്വകാൽ പത്രജെ രസെ
ചതുർഗുണെ പചേത്തൈലം
ക്ഷീരേചാഷ്ടഗുണോന്മിതേ
യഷ്ട്യാഹ്വക്ഷീരകാകോളീ
കല്ക്കയുക്തം നിഹന്തി തത്
നാദബാധിര്യശൂലാനി
നാവനാഭ്യംഗപൂരണൈ:
ആവണക്കില, മുരിങ്ങയില,
നീർമാതളത്തില, കൂവളത്തില
ഇവ4കൂട്ടം 6 പലം വീതം 4 ഇ.
തിളച്ച വെള്ളത്തിൽ 3 തവണ
ഇടിച്ചു പിഴിഞ്ഞരിച്ച്
എരട്ടിമധുരം, ക്ഷീരകാകോളി
(അമുക്കുരം) ഇവ ഒരുപലം
വീതം അരച്ചുകലക്കി തിളപ്പി
ച്ച് ഒരിടങ്ങഴി എണ്ണയും 8 ഇട
ങ്ങി പശുവിൻ പാലും ചേർ
ത്തു കാച്ചി നാലാം ദിവസം
അരക്കു മുറുകിയ പാകത്തി
ലരിക്കുക.

Comments