അടയ്ക്കാപ്പയിൻ (കാട്ടുജാതി)


അടയ്ക്കാപ്പയിൻ (കാട്ടുജാതി)

ചിത്തിരപ്പൂവ്‌, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പട്ടപ്പണ്ണ്, പാതിരിപ്പൂവ്‌ എന്നെല്ലാം അറിയപ്പെടുന്ന അടയ്ക്കാപ്പയിന്റെ (ശാസ്ത്രീയനാമം: Myristica dactyloides) എന്നാണ്. 20 മീറ്ററോളം ഉഅയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും 1500 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു. ജാതിക്കയ്ക്ക് പകരം ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്. . ഇംഗ്ലീഷിൽ Bitter Nutmeg എന്നു പറയുന്നു.

Comments