ആരോഗ്യം വന്നിടാൻ ആയുസ്സ് കൂട്ടിടാൻ

ആരോഗ്യം വന്നിടാൻ ആയുസ്സ് കൂട്ടിടാൻ

ആയുസ്സിൻ ശാസ്ത്രമത് ശീലമാക്കാം

ധർമ്മാർത്ഥകാമ മോക്ഷങ്ങൾ നേടിടാൻ

ശാസ്ത്ര ചിന്തകൾ ജീവിത ഭാഗമാക്കാം

ആരോഗ്യം നേടിടാൻ ആയുസ്സ് കൂട്ടിടാൻ

വ്യാധിയെ ഏല്ലാം പ്രതിരോധിച്ചിടാൻ

ആയുർവേദം നിൻ ജീവിത ഭാഗമാക്കാം

ആയുർവേദം നിൻ ജീവിത ഭാഗമാക്കാം

( ഡോ. പൗസ് പൗലോസ് )

Comments