തേനീച്ച കുത്തിയ വിഷൻ ശ്രമിക്കാൻ


സോമവൽക്കോശ്വകർണശ്ച
ഗോജിഹ്വാഹംസപാദ്യപി l
രജന്യൗ ഗൈരികം ലേപ:
പിടകാമക്ഷികാമപി ॥
സോമവല്ക്കം = ചെറുകുമിഴി ൻ വേരിൻമേൽ തൊലി
അശ്വകർണം = പെരുമരുതിൻതൊലി
ഗോജിഹ്വാ = കൊഴുപ്പ
ഹംസപദി = നിലമ്പരണ്ട സമൂലം
രജന്യൗ= മഞ്ഞളും, മരമഞ്ഞൾ തൊലിയും
ഉണക്കലരിക്കാടിയിൽ അരച്ച് തോരെ തോരെ പുരട്ടുക

Comments