ആയുർവേദ പ്രതിരോധം

ആയുർവേദ പ്രതിരോധം
ആയുസ്സിന്റെ പ്രതിരോധം
ആയുർവേദ മരുന്നാകാം
അല്പം സ്വല്പം കട്ടായം
ജീവിതശൈലി മാറ്റിടാം
വൈദ്യരെ ഒന്നു കണ്ടിടാം
കഷായം അൽപം കഴിച്ചിട്ട്
വ്യാധിക്ഷമത്വം കൂട്ടീടാം
(പൗസ് )

Comments